സര്‍ഗം കൗശല്‍ മിസിസ് വേള്‍ഡ്; സൗന്ദര്യറാണിപ്പട്ടം 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്
മിസിസ് കാനഡയ്ക്കാണ് മൂന്നാം സ്ഥാനം. 2001ൽ അദിതി ഗൗത്രികാർ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിനുശേഷം 21 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് മിസിസ് ഇന്ത്യ പട്ടം എത്തുന്നത്.